Wednesday, 14 May 2025

മഞ്ഞണിഞ്ഞ മലമേലേ

മഞ്ഞണിഞ്ഞ മലമേലേ

മഞ്ഞണിഞ്ഞ മലമേലേ വെയിൽ

വന്നണഞ്ഞു പൊൻ പ്രഭാതമായി

കുളിച്ചീറനോടെ  നിലകൊണ്ടു 

വൈരഞാത്തണിഞ്ഞ തരുവൃന്ദം

കുളിർതെന്നൽ മെല്ലെ വരവായി

പുല്ലിൻ കതിരു ചാഞ്ചക്കമാടി

No comments:

Post a Comment