Wednesday, 14 May 2025

നൃത്തം

നൃത്തം


പരമേശ്വരനുടെ ചുവടഴക്

പരമേശ്വരിയുടെ ലയമികവ്

നീൾകണ്ണിൽ വിടരും കമലദളം

ചെഞ്ചുണ്ടിൽ വിരിയും മൃദുഹാസം

ചടുലം ചുവടുകൾ അടിവയ്ക്കേ

ഉടലിൽ നൃത്തം പടരുകയായ്

No comments:

Post a Comment