Wednesday, 14 May 2025

മെയ്ദിനാശംസകൾ

മെയ്ദിന ആശംസകൾ


മെയ്ദിനമെന്നത് വെറുമൊരു ദിനമല്ലോർമ്മ പുതുക്കും നാളല്ലോ

തൊഴിലാളന്മാർ അവകാശത്തിന് പോർ ചെയ്ത - മരൻമാരായി

അദ്ധ്വാനിക്കും തൊഴിലാളിക്ക് വിശ്രമമില്ലാ നാളുകളിൽ

എട്ടു മണിക്കൂർ ജോലിക്ലിപ്തത നേടിയെടുക്കാൻ പോർ ചെയ്തോർ

വെടിയേറ്റൊടുവിൽ രക്തം ചിന്തി വീണു മരിച്ചൊരു സ്മരണയ്ക്ക്

 ആദരവേകാം പ്രതിജ്ഞ ചെയ്യാം മെയ്ദിന  ആശംസകളേകാം. 

No comments:

Post a Comment