മഞ്ഞണിഞ്ഞ മലമേലേ വെയിൽ
വന്നണഞ്ഞു പൊൻ പ്രഭാതമായി
കുളിച്ചീറനോടെ നിലകൊണ്ടു
വൈരഞാത്തണിഞ്ഞ തരുവൃന്ദം
കുളിർതെന്നൽ മെല്ലെ വരവായി
പുല്ലിൻ കതിരു ചാഞ്ചക്കമാടി
No comments:
Post a Comment