മഴവില്ല്
മഴ പെയ്തുതോർന്നു, വെയിൽ മന്ദഹാസം
വിടരുന്നു, ദ്യോവിൽ തെളിയുന്നു മഴവില്ലൊളി
സപ്തവർണ്ണത്തരിപാറിയൊന്നായ്
മനതാരിൽ മോദപ്പുതുനാമ്പു പൊങ്ങി
മദനൻ്റെ ബാണക്കുരുസൂന സ്വപ്നം
കണ്ടുണരുന്നു പ്രകൃതി ഋതുവാഗമിക്കേ
No comments:
Post a Comment