അസ്തമയ സൂര്യൻ്റെ ദുഃഖം
അന്തിച്ചുവപ്പുപടർന്ന പ്രതീചികൾ
തുമ്പം കലർന്നു വിതുമ്പുകയായിടാം
പൊന്നിൻ്റെ തേരതിൽ വന്ന ദിനകരൻ
ചെമ്പട്ടുടുത്ത് പോവുന്നു ജലധിയിൽ
ദുഃഖം മുഴുത്ത പ്രകൃതി മുഖമാകെ
കട്ടിക്കരിമ്പടം കൊണ്ടു മറയ്ക്കയായ്
No comments:
Post a Comment