Friday, 23 May 2025

സിന്ദൂരം

സിന്ദൂരാരുണ ഭംഗിയാർന്നു വിലസുമാമ്ര ഫലങ്ങൾ കാൺമൂ

ഭാരതസ്ത്രീ തൻ ഭാവശുദ്ധിയാർന്ന്, നാടിന്നഭിമാനമുദ്രയായി


ഇന്നാട്ടിലെ താരുതരുക്കൾ പോലും ശത്രുക്കൾ പോരിനിറങ്ങിട്ടുമ്പോൾ

രോഷം കലർന്നുമിത്തീയുപോലെ മാറും മുഖം സിന്ദൂരവർണ്ണമാകും


ദോഷം വരുത്തിയത് മഹിത വനിതകൾക്കല്ല ഭൂ മാതാവിനെന്നതറിഞ്ഞിടുന്നു.  

ശത്രുക്കളോടിമറഞ്ഞിടട്ടേ , സിന്ദൂരമിട്ടിവിടെ സകലചരാചരങ്ങൾ

No comments:

Post a Comment