ക ച ട ത പ
ഖ ഛ O ഥ ഫ
ഗ ജ ഡ ദ ബ
ഘ ഝ ഢ ധ ഭ
ങ ഞ ണ ന മ
ഞാനൊരുക്കിയ കുറിപ്പുകൾ
ഒരിക്കലും ഇളവേൽക്കാതെ
അക്ഷീണം ചിറകുവിരിച്ച് പറന്ന്
നിൻ്റെ തേങ്ങുന്ന ഹൃദയത്തോളമെത്തി.
പിന്നെ,
നിശീഥിനികളിൽ നിനക്കായി പാടിക്കൊണ്ട് ജലപാതത്തിനുമപ്പുറത്തേയ്ക്ക്
ഇരുണ്ട കൊടുങ്കാറ്റിനുമപ്പുറത്തേയ്ക്ക്,
അല്ലെങ്കിൽ
നക്ഷത്ര ദീപ്തിയിലേയ്ക്ക്.
(അവലംബം W.B. Yeats ൻ്റെ ലഘുകവിത)
No comments:
Post a Comment