sankaranunni
Monday, 7 August 2023
വിട
വരവൈചിത്ര്യം വരവൈവിധ്യം
വരയുടെ വർത്തുളലാസ്യരസം
വരയിൽ സൗമ്യം വരവിൽ രൗദ്രം
വിരവിൽ വരയും വസുദേവൻ
വരദേ, നീയീ വരപിഞ്ഛികയെ
വരമായ് നൽകിയതിതിനോ ചൊൽ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment